Right 1നഷ്ടമുണ്ടായത് പാര്‍ട്ടി കുടുംബത്തിന്; കോടതിയും മന്ത്രിയും ഇടപെട്ടിട്ടും രക്ഷയില്ല; ഒരു ജീവന് പൊലിഞ്ഞപ്പോള്‍ മിന്നല്‍ വേഗത്തില്‍ സര്‍ക്കാര്‍ നടപടി; അത്തിക്കയത്തെ ഷിജോയുടെ ആത്മഹത്യ: മൂന്നു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് സസ്പെന്ഷന്; പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ; തമ്പ്രാന് കനിഞ്ഞാലും കനിയാത്ത എമ്പ്രാന്മാര് പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ4 Aug 2025 8:09 PM IST